Obituary

H.G. Zachariah Mar Anthonios Metropolitan entered
obituary
മലങ്കരയുടെ മൗന സൗന്ദര്യം മാര്‍ അന്തോണിയോസ് തിരുമേനിക്ക് വിട…

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്ത അഭി സഖറിയാ മാർ അന്തോണിയോസ് തിരുമേനി കാലം ചെയ്തു.
മല്ലപ്പള്ളി  അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. 
ആദരഞ്ജലികൾ.