Obituary

Alice (59), mother of Mrs. Emil Maria Jain
obituary
ഊരമന പടിഞ്ഞാറെ തൊണ്ടൂർ ആലിസ് (59) (റിട്ടയേർഡ് ടീച്ചർ ) അന്തരിച്ചു. പരേത കോട്ടൂർ വല്യത്തുട്ട് പരേതനായ കുര്യാക്കോസ്സിന്റെയും സാറമ്മേയുടെയും മകളാണ്. ഭർത്താവ് അഡ്വക്കേറ്റ് പ്രിയോമിനാർ വർഗീസ് (റിട്ടയേർഡ് SI). മക്കൾ : എമിൽ മരിയ ജെയിൻ (USA), ജോഹൻസ് (ആർക്കിട്ക്ട് ). മരുമകൻ: ജെയിൻ കുര്യാക്കോസ് (USA).
പേരക്കുട്ടികൾ: സ്റ്റീവ്, ആൻ മരി  കുരിയാക്കോസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം ഊരമന സെന്റ് ജോർജ് താബോർ ഓർത്തഡോൿസ്‌ പള്ളി സെമിത്തെരിയിൽ. പ്രണാമം.

Our prayers and condolences to the grieving family and friends.